മതം മയക്കുമരുന്നൊ ???
മ്യഗസമാനനായ ആദിമനുഷ്യനെ ധാര്മമികബോധനം നല്കി സാമൂഹികമായ അച്ചടക്കങളിലേയ്ക്ക് ഉയര്‍ത്തിയത്
വിവിധ മതങള്തന്നെയാണ്. അതേസമയം അതേ മതങള്‍ തന്നെ വര്‍ഗീയതയുടെ വിത്തുകള്‍ പാകി മനുഷ്യനെ
പരസ്പരം കൊല്ലിയ്ക്കുന്നു. എവിടെയാണ് പിഴച്ചത്? മതങള്ക്കോ, മനുഷ്യര്‍ക്കോ?
ചിട്ടകള്‍ പാലിയ്ക്കുന്ന ഏതൊരാള്‍ക്കും ഏതൊരു ദേവാലയത്തിലും തൊഴാനാവുന്ന കാലം ഞാന്‍ സ്വപ്നം കാണുന്നു..
വിവിധ മതങളില് വിശ്വസിയ്ക്കുന്ന ദമ്പതിമാര്‍ ഒരേ വീട്ടില്‍ ഒരുമയൊടെ കഴിയുന്നൊരു കാലം ഞാന്‍ സ്വപ്നം കാണുന്നു..
മതം വിഷമല്ല...മതങള്‍ തമ്മിലുള്ള സാഹിഷ്ണുതയില്ലായ്മയാണു വിഷം.
മത പാ0ശാലകള്‍ നമുക്കുവേണ്ട....വിദ്യാലയങളില് തന്നെ എല്ലാ മതങളും ഒരേ പോലെ മനസ്സിലാക്കുവാന്‍
വേണ്ട അവസരമുണ്ടാക്കുകയാണു വേണ്ടത്..

