മതം മയക്കുമരുന്നൊ ???
മ്യഗസമാനനായ ആദിമനുഷ്യനെ ധാര്മമികബോധനം നല്കി സാമൂഹികമായ അച്ചടക്കങളിലേയ്ക്ക് ഉയര്‍ത്തിയത്
വിവിധ മതങള്തന്നെയാണ്. അതേസമയം അതേ മതങള്‍ തന്നെ വര്‍ഗീയതയുടെ വിത്തുകള്‍ പാകി മനുഷ്യനെ
പരസ്പരം കൊല്ലിയ്ക്കുന്നു. എവിടെയാണ് പിഴച്ചത്? മതങള്ക്കോ, മനുഷ്യര്‍ക്കോ?
ചിട്ടകള്‍ പാലിയ്ക്കുന്ന ഏതൊരാള്‍ക്കും ഏതൊരു ദേവാലയത്തിലും തൊഴാനാവുന്ന കാലം ഞാന്‍ സ്വപ്നം കാണുന്നു..
വിവിധ മതങളില് വിശ്വസിയ്ക്കുന്ന ദമ്പതിമാര്‍ ഒരേ വീട്ടില്‍ ഒരുമയൊടെ കഴിയുന്നൊരു കാലം ഞാന്‍ സ്വപ്നം കാണുന്നു..
മതം വിഷമല്ല...മതങള്‍ തമ്മിലുള്ള സാഹിഷ്ണുതയില്ലായ്മയാണു വിഷം.
മത പാ0ശാലകള്‍ നമുക്കുവേണ്ട....വിദ്യാലയങളില് തന്നെ എല്ലാ മതങളും ഒരേ പോലെ മനസ്സിലാക്കുവാന്‍
വേണ്ട അവസരമുണ്ടാക്കുകയാണു വേണ്ടത്..

3 Comments:
മതങ്ങളൊന്നും മനുഷ്യനോ മാനവികതക്കോ എതിരല്ല... എന്നാണു എന്റെ വിശ്വാസം. പിന്നെ മനുഷ്യന് അവനവന്റെ സ്വാര്തത്ഥക്കായി മതങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്നതാണു സത്യം.
ഇത് മതങ്ങളുടെ ആധിക്യം ഇല്ലാത്ത സ്ഥലങ്ങളിലും കൂട്ടകൊലകളും കലഹങ്ങളും നടക്കുന്നു. മനുഷ്യന് അവന്റെ സ്വാര്തത്ഥക്ക് സൌകര്യപൂര്‍വ്വം ഓരോന്നും ഉപയോഗപ്പെടുത്തുന്നു...
ചിലര്‍ മതം. വേറെ ചിലര്‍ രാഷ്ട്രീയം.. ഇനി മറ്റുചിലര്‍ ജാതി.. വേറേ ചിലര്‍ അധികാരം.. അതിന്റെ പട്ടികനീളും..
പിന്നെ മതങ്ങളുണ്ടായിരുന്നില്ലെങ്കില് ഇവിടെ കലപങ്ങളുണ്ടാവുമായിരുന്നില്ലേ...
ഇതിന് ഒരു പരിഹാരമേയുള്ളൂ... ഏതു മതസ്ഥാനായാലും മിനിമം ആ മതത്തെ കുറിച്ചെങ്കിലും പഠിക്കാന്‍ ശ്രമിക്കുക. പുരോഹിതന് പറയുന്നത് മാത്രമായികൊള്ളണമെന്നില്ല യധാര്ത്ഥ മതം...
എനിക്ക് ഇങ്ങിനെ തോന്നുന്നു..
kollam nannyirikunnu chinthakal. nalla vachakangalum.
കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com
Post a Comment
<< Home